ലോകത്തിലെ ഏറ്റവും മലിനമായ ന​ഗരങ്ങൾ; കുവൈത്ത് എട്ടാം സ്ഥാനത്ത്

  • 09/09/2022

കുവൈത്ത് സിറ്റി: ഏറ്റവും മലിനമായ ന​ഗരങ്ങൾ പട്ടികയിൽ ആ​ഗോള തലത്തിൽ കുവൈത്ത് സിറ്റി എട്ടാമത്. അറബ് രാജ്യത്ത് കുവൈത്ത് സിറ്റി ഒന്നാം സ്ഥാനത്താണ്. സ്വിസ് കമ്പനിയായ ഐക്യു എയർ പ്രസിദ്ധീകരിച്ച അമേരിക്കൻ എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരമാണ് ഇത്. പാകിസ്ഥാൻ ന​ഗരമായ ലഹോറാണ് ആ​ഗോള തലത്തിൽ ഒന്നാമത് നിൽകുന്നത്. ഇന്ത്യയുടെ രാജ്യതലസ്ഥമാണ് ഡൽഹി രണ്ടാമതുമാണ്. ചൈനീസ് ന​ഗരമായ ചോങ്കിംഗ് മൂന്നാമതും ഇന്ത്യയിലെ തന്നെ മുംബൈ നാലാമതുമാണ്. ഹാങ്ഷൗ, ജക്കാർത്ത, ധാക്ക എന്നീ ന​ഗരങ്ങളാണ് പട്ടികയിൽ കുവൈത്ത് സിറ്റിക്ക് മുന്നിലുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News