കുവൈറ്റ് ടവറിന് മുന്നിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരോട് അതിക്രമം; അറസ്റ്റ്

  • 11/09/2022

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ നടത്തുകയും സുരക്ഷാ ഉദ്യോ​ഗസ്ഥനോട് അതിക്രമം കാണിക്കുയും ചെയ്യുന്ന സംഭവത്തിൽ അറസ്റ്റ്. ഒരു കൂട്ടം ആളുകൾക്കൊപ്പം കുവൈത് ടവറിന് മുന്നിൽ പട്രോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ ആളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടികൂടുന്ന സമയത്ത് ഇവർ അബോധാവസ്ഥയിലായിരുന്നതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കേസ് എടുത്തതായി അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News