ഫൈബർ കേബിൾ ലൈൻ മുറിഞ്ഞു; സേവനങ്ങൾക്ക് തടസം നേരിടുമെന്ന് കുവൈറ്റ് സിവിൽ ഇൻഫർമേഷൻ

  • 12/09/2022

കുവൈത്ത് സിറ്റി: ഫൈബർ കേബിൾ ലൈൻ മുറിഞ്ഞത് കാരണം ചില സേവനങ്ങൾക്ക് തടസം നേരിടുമെന്ന് സിവിൽ ഇൻഫർമേഷൻ പബ്ലിക്ക് അതോറിറ്റി അറിയിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആപ്ലിക്കേഷനും (സഹേൽ) സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളുമാണ്. മന്ത്രാലയ ഏരിയ, സുറയുടെ ദക്ഷിണ ഭാ​ഗം എന്നിവിടങ്ങളിലെ സർക്കാർ ഏജൻസുകളെ ബന്ധിപ്പിക്കുന്ന കേബിളുകളാണ് മുറിഞ്ഞത്. നന്നാക്കാനുള്ള പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അധികൃതർ തുടരുകയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News