മാലിന്യം ഉപേക്ഷിക്കുന്ന ട്രക്ക് ഡ്രൈവറുടെ വീ‍ഡിയോ വൈറൽ; നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 16/09/2022

കുവൈത്ത് സിറ്റി: പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്ന  ട്രക്ക് ഡ്രൈവറുടെ വീ‍ഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നടപ‌‌ടിയുമായി ആഭ്യന്തര മന്ത്രാലയ അധികൃതർ. അന്വേഷണത്തിന് ശേഷം ജനറൽ ട്രാഫിക്ക് വിഭാ​ഗം മാലിന്യം ഉപേക്ഷിച്ചയാളെ കണ്ടെത്തിയെന്നും അറസ്റ്റ് ചെയ്തെന്നും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ അറിയിച്ചു. ട്രക്ക് പിടിച്ചെടുക്കുകയും നിയമലംഘകനെതിരെ നട‌പടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News