വ്യാജ കാർ സ്പെയർ പാർട്ട്സുകൾ വിൽക്കുന്ന സ്ഥാപനത്തിനെതിരെ നടപടിയുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 16/09/2022



കുവൈത്ത് സിറ്റി: ഷുവൈക്ക് വ്യാവസായിക പ്രദേശത്ത് നടത്തിയ പരിശോധനയിൽ വാണിജ്യ മന്ത്രാലയം വലിയ തോതിൽ വ്യാജ കാർ സ്പെയർ പാർട്ട്സുകൾ പിടിച്ചെടുത്തു. ഉപഭോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ വാഹനങ്ങൾക്ക് ഉപയോ​ഗിക്കുന്നതിനായി ഫിൽട്ടറുകളും ഫ്ലേഞ്ചുകളും വിൽപനയ്ക്ക് വച്ചിരിക്കുന്നതാണ് കണ്ടെത്തിയിട്ടുള്ളത്. വാണിജ്യ മന്ത്രാലയത്തിലെ കൺട്രോൾ ടീം പിടിച്ചെടുക്കലുകൾ എണ്ണി  റിപ്പോർട്ട് നൽകി. നിയമലംഘകനെതിരെ നിയമനടപടികൾ പൂർത്തിയാക്കിവരികയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News