കുവൈറ്റ് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; 27നും 28നും സ്കൂൾ അവധി

  • 17/09/2022



കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെ‌ടുപ്പ് നടക്കുന്ന സാഹചര്യത്തിൽ 27നും 28നും സ്കൂൾ അവധി. ഏകദേശം 118 സ്കൂളുകളാണ് തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് വിട്ടുകൊടുക്കുന്നത്. ചൊവ്വയും ബുധനും ഈ സ്കൂളുകൾ പ്രവർത്തിക്കില്ല. ഏറ്റവും ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് വലിയ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News