വൈറൽ രോ​ഗങ്ങളെ പ്രതിരോധിക്കാൻ കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ

  • 17/09/2022

കുവൈത്ത് സിറ്റി: സീസണൽ പ്രതിരോധ പദ്ധതി നടപ്പിലാക്കാൻ തയാറെടുത്ത് ആരോ​ഗ്യ മന്ത്രാലയം. ആരോഗ്യ പ്രവർത്തകർ, വയോജനങ്ങൾ, രോഗബാധിതർ, ദുർബലമായ പ്രതിരോധശേഷി, കിടപ്പിലായവർ എന്നിവരിൽ നിന്ന് ആരംഭിക്കുന്ന പദ്ധതി വഴി  മുൻകരുതലുകൾ എടുക്കുകയാണ് ആരോ​ഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് കൊവിഡ് ഉപദേശക കമ്മിറ്റി തലവൻ ഖാലിദ് അൽ ജറല്ലാഹ് പറഞ്ഞു. ഇൻഫ്ലുവൻസയും ഒമിക്രോണും അവയുടെ വകഭേദങ്ങളും ഉൾപ്പെടെയുള്ള വൈറൽ രോഗങ്ങൾ പടരുന്നതിനുള്ള സീസൺ നേരിടുന്നതിനാണ് പദ്ധതി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News