കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് വൻ മദ്യവേട്ട; 18,000 കുപ്പി മദ്യം പിടികൂടി; വീഡിയോ കാണാം

  • 19/09/2022

കുവൈറ്റ് സിറ്റി : ഷുവൈഖ് തുറമുഖത്ത് എത്തിയ മൂന്ന് കണ്ടെയ്‌നറുകളിൽ സൂക്ഷിച്ചിരുന്ന 18,000 കുപ്പി മദ്യം കടത്താനുള്ള ശ്രമം കുവൈറ്റ് അധികൃതർ പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഓപ്പറേഷനിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News