കാസർകോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 19/09/2022

കുവൈറ്റ് സിറ്റി : കാസർകോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, നീലേശ്വരം ഭരിക്കുളം ഖാലിദ് അച്ചുമാടം (47) ആണ്  മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന്  അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

2009 മുതൽ കുവൈത്തിൽ ജോലി ചെയ്യുന്ന ഖാലിദ് പച്ചക്കറി വിതരണക്കാരനായിരുന്നു. പിതാവ്: കെ. അബ്ദുല്ല. ഭാര്യ: റഷീന. മക്കൾ: റമീസ് രാജ്, റിസൽ മുഹമ്മദ്, റിമ ഫാത്തിമ. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News