എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് പരിശോധന; 1.9 മില്യൺ ദിനാർ അനുവദിച്ച് കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 19/09/2022

കുവൈറ്റ് :സെൻട്രൽ ബ്ലഡ് ബാങ്ക് ലബോറട്ടറിയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് ന്യൂക്ലിക് ആസിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് വൈറസുകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തുന്നതിന് ഉപയോഗിക്കുന്ന മെഡിക്കൽ സപ്ലൈസ് വാങ്ങാൻ  സെൻട്രൽ ടെൻഡർ ഏജൻസി സമ്മതിച്ചു. ഇതിന് ഏകദേശം 1.9 മില്യൺ ദിനാർ വരുമെന്നാണ് കണക്കാക്കുന്നത്. രക്തദാന പ്രക്രിയയുടെ സുരക്ഷ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്നും ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News