ബുധനാഴ്ച മുതൽ കുവൈത്തിൽ പൊടിക്കാറ്റിനും മഴക്കും സാധ്യത

  • 20/09/2022


കുവൈറ്റ് സിറ്റി : ബുധനാഴ്ച മുതൽ അടുത്ത വെള്ളിയാഴ്ച വരെ,  രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു.

അടുത്ത ശനി, ഞായർ ദിവസങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന്  അൽ ഒതൈബി പ്രസ്താവനയിൽ അറിയിച്ചു . 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News