കുവൈറ്റ് എയർപോർട്ടിൽ മയക്കുമരുന്നുമായി യാത്രക്കാരി അറസ്റ്റിൽ

  • 20/09/2022

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്‌പെക്ടർ എട്ട് പാക്കറ്റ്  ഹാഷിഷുമായി എത്തിയ യാത്രക്കാരിയെ അറസ്റ്റ് ചെയ്തു. തന്റെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനിടെയാണ് സ്ത്രീ പിടിയിലായത്. യൂറോപ്യൻ രാജ്യത്ത് നിന്ന് യാത്രക്കാരി എത്തിയതിന് ശേഷം കസ്റ്റംസ് ഇൻസ്പെക്ടർ സംശയം തോന്നിയതിനെ തുടർന്നാണ് ലഗേജ് പരിശോധിച്ചത്. രാജ്യത്തേക്ക് മയക്കുമരുന്നും നിരോധിത വസ്തുക്കളും കടത്താനുള്ള ഒരു ശ്രമങ്ങളും അനുവദിക്കില്ലെന്നം അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News