ഉപയോഗിച്ച ടയറുകളുടെ വില്‍പ്പന; കുവൈത്തിൽ വെയര്‍ഹൗസില്‍ റെയ്ഡ്

  • 21/09/2022

കുവൈത്ത് സിറ്റി: ഉപയോഗിച്ച ടയറുകളുടെ വില്‍പ്പന നടത്തിയിരുന്ന അംഗാരയിലെ  വെയര്‍ഹൗസില്‍ റെയ്ഡ് നടത്തി വാണിജ്യ മന്ത്രാലയം. മേഖലയിലെ ഒരു വെയർഹൗസിലാണ് പരിശോധനകള്‍ക്ക് ശേഷം ഉപയോഗിച്ച ടയറുകള്‍ വില്‍പ്പന നടത്തിയിരുന്നതായി കണ്ടെത്തിയത്. വാണിജ്യ കൺട്രോൾ ടീം പിടിച്ചെടുത്തവയുടെ എണ്ണം എടുത്ത ശേഷം  റിപ്പോർട്ട് നൽകി, നിയമലംഘകനെതിരെ നടപടികൾ പൂർത്തിയാക്കിവരികയാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News