കുവൈറ്റ് കടൽത്തീരത്ത് ഭീമൻ സ്രാവിന്റെ സാന്നിദ്ധ്യം; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

  • 22/09/2022


കുവൈറ്റ് സിറ്റി : സബാഹ് അൽ-അഹമ്മദ് കടൽ പ്രദേശത്തെ ജലപാതകൾക്കിടയിൽ വലിയ സ്രാവിന്റെ സാന്നിധ്യത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്  വിവരം ലഭിച്ചു.

ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തിയതായും  കടൽത്തീരത്ത് പോകുന്നവർ മുൻകരുതലുകൾ എടുക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News