കുവൈത്തിൽ പുതിയ വിമാനത്താവളത്തിനായി ബജറ്റിൽ അനുവദിച്ചത് 393.5 മില്യൺ ദിനാർ.

  • 24/09/2022

കുവൈത്ത് സിറ്റി: 2022/23 സാമ്പത്തിക വർഷത്തിൽ പുതിയ വിമാനത്താവളത്തിനായി ബജറ്റിൽ അനുവദിച്ചത് 393.5 മില്യൺ ദിനാർ. പുതിയ കുവൈത്ത് എയർപോർട്ടിന്റെ (ടി 2) ആസൂത്രണത്തിനുള്ള ജനറൽ സെക്രട്ടേറിയേറ്റ് ഈ വിഷയത്തിൽ കൃത്യമായ ഫോളോ അപ്പ് നടത്തുന്നുണ്ട്. നിലവിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ വികസന പദ്ധതിയാണ് ഇത് എന്നുള്ളതാണ് പ്രധാനം. 

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ വിപുലീകരണം 2024 സെപ്റ്റബർ ഒന്നിന് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലെ തുടർച്ചയായ വികസന പദ്ധതികളിൽ ഒന്നാണ്. പദ്ധതിയിലെ എല്ലാ തടസങ്ങൾ നീക്കാൻ എല്ലാ സർക്കാർ ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News