ബോട്ട് മുങ്ങി അപകടത്തിൽപ്പെട്ട കുവൈത്തി പൗരന്മാരെ രക്ഷപ്പെടുത്തി

  • 25/09/2022

കുവൈത്ത് സിറ്റി: ബോട്ട് മുങ്ങി അപകടത്തിൽപ്പെട്ട ഏഴ് കുവൈത്തി പൗരന്മാരെ രക്ഷപ്പെടുത്തി. കുബ്ബാർ ദ്വീപിന് സമീപം മുങ്ങിയ ബോട്ടിൽ നിന്നാണ് അ​ഗ്നിശമനസേനയും മറൈൻ രക്ഷാപ്രവർത്തകരും ചേർന്നുള്ള പ്രവർത്തനങ്ങളിലൂടെ പൗരന്മാരുടെ ജീവൻ രക്ഷിച്ചത്. കുബ്ബർ ദ്വീപിന് സമീപം സമീപം ബോട്ട് മുങ്ങിയതായി കേന്ദ്ര ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ വിവരം ലഭിക്കുകയായിരുന്നുവെന്ന് ഫയർ ബ്രി​ഗേഡ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News