കുവൈത്ത് കിരീടാവകാശി സുൽത്താൻ അൽ ബോറ ഡോ. മുഫദ്ദൽ സൈഫുദ്ദീനെ സ്വീകരിച്ചു

  • 25/09/2022

കുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബൊഹ്റ സുല്‍ത്താന്‍ ഡോ. മുഫദ്ദൽ സൈഫുദ്ദീനെ സ്വീകരിച്ചു. കുവൈത്ത് സന്ദര്‍ശനത്തിനായാണ് ഡോ. മുഫദ്ദൽ സൈഫുദ്ദീന്‍ എത്തിയത്. ബെയാന്‍ കൊട്ടാരത്തിലെത്തിയ സംഘത്തെ കിരീടാവകാശിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News