ജമിയയിലെ ജീവനക്കാരനെ ആക്രമിച്ച സംഭവം; നിയമനടപടികൾ സ്വീകരിച്ച് വരികയാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 01/10/2022

കുവൈത്ത് സിറ്റി: ഒരു സഹകരണ സൊസൈറ്റിയിലെ ജീവനക്കാരനെ ആക്രമിച്ചത് സംബന്ധിച്ച ചില സൈറ്റുകളിൽ പ്രചരിക്കുന്ന ക്ലിപ്പുകളിൽ നിയമനടപടികൾ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്, കൗണ്ടറിലെ ജോലിക്കാരനെ വാക്ക് തർക്കത്തെ തുടർന്ന് സ്വദേശി മർദിക്കുകയായിരുന്നു. ആക്രമണത്തിന് ഇരയായ ജീവനക്കാരൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News