പാസ്പോർട്ട് വലിച്ചുകീറി പൗരത്വത്തെ അപലപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കുവൈത്തി അറസ്റ്റിൽ

  • 03/10/2022

കുവൈറ്റ് സിറ്റി : കുവൈറ്റ് പാസ്‌പോർട്ട് വലിച്ചുകീറി  കുവൈറ്റ് പൗരത്വത്തെ അപലപിച്ചും വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട പൗരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വീഡിയോ ക്ലിപ്പിൽ  എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഫയസ് അൽ ജോംഹൂറിന്റെ വിജയത്തിൽ പൗരൻ എതിർപ്പ് പ്രകടിപ്പിക്കുകയും  അപലപിക്കുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News