കുവൈത്തിലെ അൽ മുത്‌ല പവർ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചു

  • 03/10/2022

കുവൈത്ത് സിറ്റി: 400 കിലോവാട്ട്  അൽ മുത്‌ല നഗരത്തിലെ ആദ്യത്തെ പ്രധാന പവർ  സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ ഇലക്‌ട്രിസിറ്റി ട്രാൻസ്മിഷൻ നെറ്റ്‌വർക്കുകളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചിനിയർ മുത്‍ലാഖ് അൽ ഒട്ടൈബി ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. 

ഈ പ്രധാന സ്റ്റേഷൻ തുറക്കുന്നതിന് പിന്നാലെ അൽ മുത്‌ല നഗരത്തിലെ നിരവധി സ്റ്റേഷനുകളുടെ പ്രവർത്തനവും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.‌ 400 കെവി സ്റ്റേഷൻ z1 എന്ന നമ്പർ വഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ മറ്റ് മൂന്ന് സ്റ്റേഷനുകൾ കൂടെ ആരംഭിക്കും. അതിന് ഏകദേശം 2000 മെഗാവാട്ട് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News