കുവൈത്തിലെ പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് സമയം നിശ്ചയിച്ച് ആഭ്യന്തര മന്ത്രാലയം

  • 03/10/2022

കുവൈറ്റ് സിറ്റി: തിരക്കുള്ള സമയങ്ങളിൽ പൊതുനിരത്തുകളിൽ ട്രക്കുകൾ സഞ്ചരിക്കുന്നത് തടയാൻ ആഭ്യന്തര മന്ത്രാലയം സമയം നിശ്ചയിച്ചു. എല്ലാ ആഴ്ചയും ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 6:30 മുതൽ 9:00 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയും പൊതു റോഡുകളിൽ ട്രക്ക് ഓടിക്കുന്നത് നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News