ഇന്ത്യന്‍ എംബസിയില്‍ 'ഇന്ത്യന്‍ നേവല്‍ സിംഫണി ബാന്‍ഡ് കൺസേർട്ട്'

  • 03/10/2022

കുവൈറ്റ് സിറ്റി: 2022 ഒക്‌ടോബർ 6-ന് എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇന്ത്യൻ നേവൽ സിംഫണി ബാൻഡ് കച്ചേരിയിലേക്ക് എല്ലാ ഇന്ത്യക്കാരെയും ക്ഷണിക്കുന്നു. ഓഡിറ്റോറിയത്തിന്റെ പരിമിതമായ ഇരിപ്പിട ശേഷി കണക്കിലെടുത്ത് ആദ്യം വരുന്നവർക്ക് പ്രവേശനം നൽകും. പ്രവേശനത്തിനായി  സിവിൽ ഐഡികൾ കൈവശം വയ്ക്കാൻ നിർദ്ദേശിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News