ഷുവൈഖ് തുറമുഖത്ത് എത്തിച്ചേർന്ന ഇന്ത്യൻ നാവികസേന കപ്പലുകൾക്ക് ഊഷ്മള സ്വീകരണം

  • 04/10/2022

കുവൈറ്റ് സിറ്റി : ഇന്ത്യയും കുവൈത്തും  തമ്മിലുള്ള ആഴത്തിലുള്ളതും ബഹുമുഖവുമായ സൗഹൃദ ബന്ധവും വർദ്ധിച്ചുവരുന്ന സഹകരണവും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേനയുടെ  INS TIR, INS സുജാത , ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥി എന്നീ  മൂന്ന് കപ്പലുകൾ ഇന്ന് രാവിലെ കുവൈത്തിൽ എത്തിച്ചേർന്നു. 

ഷുവൈഖ് തുറമുഖത്ത് എത്തിയ നാവികസേനാ കപ്പലുകൾക്ക്  കുവൈറ്റ് നേവൽ ഫോഴ്‌സ്, ബോർഡർ ഗാർഡുകൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരും സ്‌കൂൾ കുട്ടികൾ ത്രിവർണ്ണ പതാക വീശിയും ഊഷ്മളമായ സ്വീകരണം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News