ഷെയ്ഖ് അഹമ്മദ് അൽ-നവാഫ് അൽ-അഹമ്മദ് വീണ്ടും കുവൈറ്റ് പ്രധാനമന്ത്രി

  • 05/10/2022

കുവൈറ്റ് സിറ്റി : ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അൽ-നവാഫ് അൽ-അഹമ്മദ് അൽ-സബാഹിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചും കുവൈറ്റിന്റെ പുതിയ കാബിനറ്റിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനും അമീരി ഉത്തരവിട്ടു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News