കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 07/10/2022

കുവൈറ്റ് സിറ്റി : കോഴിക്കോട് പയ്യോളി സ്വദേശി ചെറിയ മണന്തല കുഞ്ഞബ്ദുല്ല (66) സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 20 വര്‍ഷത്തോളമായി കുവൈത്തിലാണ് , റെസ്‌റ്റോറന്റ് ജീവനക്കാരനായിരുന്നു. ഭാര്യ : ഷെരീഫ. മക്കൾ : സജിന, സാജിർ.  കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ അംഗമാണ്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News