തൃശ്ശൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 09/10/2022

കുവൈത്ത് സിറ്റി: തൃശ്ശൂർ  സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു, തൃശൂർ  കൊടുങ്ങല്ലൂർ സ്വദേശി കൊട്ടേക്കാട്ടിൽ ഹൗസ് വിനോദ് കുമാർ (50) ആണ് മരണപ്പെട്ടത്, എൻ ബി ടി കമ്പനിയിൽ ഡ്രൈവറായിരുന്നു. ഭാര്യ നിഷയും മകനും നാട്ടിലാണ്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News