അനാശാസ്യം; സാൽമിയയിൽ 9 പ്രവാസികൾ അറസ്റ്റിൽ

  • 12/10/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന വിവിധ രാജ്യക്കാരായ 9 പ്രവാസികളെ സാൽമിയയിൽനിന്ന്  ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നിയമനടപടികൾ സ്വീകരിക്കുന്നതിന് അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News