രക്തപരിശോധനയിൽ കൃത്രിമം; കുവൈത്തിൽ ഇന്ത്യക്കാരടക്കം 8 പേർക്ക് ജയിൽ

  • 13/10/2022

കുവൈറ്റ് സിറ്റി : കൈക്കൂലി വാങ്ങി  രക്തപരിശോധനയിൽ കൃത്രിമം കാണിച്ചതിന് 8 ഇന്ത്യൻ, ഈജിപ്ഷ്യൻ പ്രവാസികൾക്ക് കാസേഷൻ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. റെസിഡൻസി ഇടപാടുകൾക്ക്‌ വേണ്ടി 200 കുവൈത്തി ദിനാറിനാണ് വ്യാജ രക്ത പരിശോധന റിസൾട്ട് നൽകിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News