ഷർഖ് മൽസ്യ മാർക്കറ്റിൽ സുരക്ഷാ പരിശോധന; 24 താമസ നിയമ ലംഘകർ അറസ്റ്റിൽ

  • 14/10/2022

കുവൈറ്റ് സിറ്റി : ക്യാപിറ്റൽ ഗവർണറേറ്റിലെ ഷർഖ് ഏരിയയിലെ ഫിഷ് മാർക്കറ്റിൽ  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് പരിശോധന കാമ്പയിൻ നടത്തി. പരിശോധനയിൽ  24 റസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം  വിശദീകരിച്ചു. 

എല്ലാ പൗരന്മാരോടും താമസക്കാരോടും സുരക്ഷാ സേനയുമായി സഹകരിക്കാനും താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ സംരക്ഷിക്കുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നവർ നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രലയം ഓരോമപ്പെടുത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News