കാർ ടയറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്; നിര്‍ദേശവുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 16/10/2022

കുവൈത്ത് സിറ്റി: കാർ ടയറുകൾ വാങ്ങുമ്പോൾ പര്‍ച്ചേസ് ഇന്‍വോയിസില്‍ നല്‍കിയിട്ടുള്ള അവയുടെ ഡാറ്റ പരിശോധിക്കണമെന്ന് വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചു. നിർമ്മാണ രാജ്യം, ഉൽപ്പാദന തീയതി, ടയർ തരം, താപനില സഹിഷ്ണുത, ഭാരം എന്നിവ പര്‍ച്ചേസ് ഇന്‍വോയിസില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ടയറിന്‍റെ അളവ് എത്ര വേഗത്തില്‍ വരെ വാഹനം ഓടിക്കാം എന്നത് അടക്കമുള്ള വിവരങ്ങളും പര്‍ച്ചേസ് ഇന്‍വോയിസില്‍ രേഖപ്പെടുത്തണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News