കുവൈറ്റ് എയർപോർട്ടിലെ വൈദ്യുതതടസ്സം; വിശദീകരണവുമായി DGCA

  • 16/10/2022

കുവൈറ്റ് സിറ്റി:   കുവൈറ്റ് എയർപോർട്ട്  ടെർമിനൽ ടി 4-ൽ വൈദ്യുതി മുടങ്ങുമെന്ന അഭ്യൂഹങ്ങൾ സംബന്ധിച്ച് വിശദീകരണവുമായി സിവിൽ ഏവിയേഷൻ,  പവർ ട്രാൻസ്‌ഫോർമറുകളിലെ ഷെഡ്യൂൾ ചെയ്ത ആനുകാലിക അറ്റകുറ്റപ്പണിമൂലമാണ് വൈദ്യുതി തടസ്സം ഉണ്ടായതെന്നും, വിമാന സർവീസ് ഇല്ലാത്ത സമയമാണ് ഇതിനായി തെരെഞ്ഞെടുത്തതെന്നും  സിവിൽ ഏവിയേഷൻ അറിയിച്ചു. ഏഴ് മിനിട്ടുകൾക്കകം  വൈദ്യുതി സാധാരണ നിലയിലായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News