കുവൈറ്റ് എയർവേസ് വീമാനത്തിൽ പക്ഷിക്കൂട്ടം ഇടിച്ച്‌ എൻജിൻ തകരാറിലായി; ഒഴിവായത് വൻ അപകടം

  • 16/10/2022


കുവൈറ്റ് സിറ്റി : ഇന്ന് ഒക്‌ടോബർ 16-ന്  തുർക്കിയിലെ   സബിഹ എയർപോർട്ടിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട KU158 നമ്പർ വിമാനം അതിന്റെ പറക്കലിനിടെ ഒരു പക്ഷിക്കൂട്ടം വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ ഇടിക്കുകയും സാങ്കേതിക തകരാർ ഉണ്ടാക്കുകയും ചെയ്‌തതായി കുവൈറ്റ് എയർവേസ് അറിയിച്ചു. അപകടത്തെത്തുടർന്ന് വിമാനം അടിയന്തിരമായി സബീഹാ എയർ പോർട്ടിൽ തിരിച്ചിറക്കിയതായി  കുവൈറ്റ് എയർവേസ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News