കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമഗതാഗതം സാധാരണ നിലയിലായതായി സിവിൽ ഏവിയേഷൻ

  • 17/10/2022

കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലായതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

കനത്ത മൂടൽമഞ്ഞ് കാരണം ദൃശ്യപരത 100 മീറ്ററിൽ താഴെ കുറവായതിനാൽ, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ 4:28 ന് വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരുന്നു. രാവിലെ 7:18 മുതൽ വ്യോമഗതാഗതം പുനരാരംഭിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News