അൽ-അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ കാറിനുള്ളിൽ യുവാവിന്റെയും യുവതിയുടെയും മൃതദേഹം

  • 17/10/2022

കുവൈറ്റ് സിറ്റി : അൽ-അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ അപ്ലൈഡ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ യുവാവിന്റെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. രണ്ടുപേരും കുവൈത്തികളാണെന്നാണ് പ്രാഥമിക വിവരം,  മൃതദേഹം ഫോറൻസിക്‌ ഡിപ്പാർട്മെന്റിന് കൈമാറി അന്യോഷണം ആരംഭിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
 

Related News