കുവൈറ്റില്‍ കോട്ടയം സ്വദേശി മരണപ്പെട്ടു

  • 19/10/2022

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോട്ടയം സ്വദേശി മരണപ്പെട്ടു . കുഴിമറ്റം എസ്. പുരം കുറിച്ചി സ്വദേശി കാഞ്ഞിരത്തുമോട്ടില്‍ ഷൈജു കുര്യന്‍ ആണ് മരിച്ചത്. 52 വയസായിരുന്നു. സബാഹ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.മലങ്കര അസോസിയേഷൻ പ്രതിനിധി,  മാർ ബസേലിയോസ്  മൂവ്മെന്റ് കമ്മിറ്റി മെമ്പർ,വണ്ണിന്ത്യാ വൺ പെൻഷൻ  കുവൈറ്റ് ചാപ്റ്ററിന്റെ പ്രസിഡണ്ടായി പ്രവർത്തിച്ചുവരികയായിരുന്നു. കാഞ്ഞിരത്തിൻമൂട്ടിൽ കുടുംബാംഗമാണ്. ഭാര്യ സുനില.,മക്കൾ ജോയൽ,നോയൽ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News