നാല് രാജ്യങ്ങളിലായി 1,600 സൗജന്യ നേത്ര ശസ്ത്രക്രിയകൾ നടത്തി കുവൈത്തിലെ ഹഫ്സാത്ത്

  • 20/10/2022

കുവൈത്ത് സിറ്റി: കുവൈറ്റ് ചാരിറ്റബിൾ സൊസൈറ്റി (ഹഫ്സാത്ത്) നാല് രാജ്യങ്ങളിലായി നേത്രരോഗികളെ സഹായിക്കുന്ന എന്ന ലക്ഷ്യത്തോടെ 1,600-ലധികം തിമിര ശസ്ത്രക്രിയകൾ നടത്തി. ഇന്തോനേഷ്യ, 400 ഓപ്പറേഷൻ, ചാഡ് 400, യെമൻ 300, സിറിയ 500 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ നടത്തിയ തിമിര ശസ്ത്രക്രിയകളു‌ടെ എണ്ണമെന്ന് ബോർഡ് ചെയർമാനും അഭിഭാഷകനുമായ അബ്ദുൽ അസീസ് അൽ രിഫായി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News