കുവൈറ്റിലേക്ക് വരുന്ന ഈജിപ്തുകാർക്ക് എൻട്രി വിസക്ക് ഫീസ് ഈടാക്കാൻ തീരുമാനം

  • 20/10/2022

കുവൈറ്റ് സിറ്റി : ഈജിപ്തിലേക്ക് പ്രവേശിക്കുന്ന ഓരോ കുവൈത്തികൾക്കും  30 ഡോളർ ഫീസ് ചുമത്തുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഈജിപ്തുകാർക്ക് ഏതെങ്കിലും തരത്തിലുള്ള എൻട്രി വിസ നൽകുമ്പോൾ 9 ദിനാർ ഫീസ് ചുമത്താൻ കുവൈറ്റ്  ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News