കുവൈറ്റിൽ നാളെ രാവിലെവരെ മൂടൽമഞ്ഞിന് സാധ്യത; കാലാവസ്ഥ വകുപ്പ്

  • 22/10/2022

കുവൈറ്റ് സിറ്റി : ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്റെ കാലാവസ്ഥാ വകുപ്പ് ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകി, ഇത് ദൂരക്കാഴ്ച 1000 മീറ്ററിൽ താഴയോ ചില പ്രദേശങ്ങളിൽ പൂജ്യത്തിലേക്കെത്തിയേക്കുമെന്നും അറിയിച്ചു. മുന്നറിയിപ്പ് സമയം ഇന്ന് രാത്രി 11 മുതൽ നാളെ രാവിലെ 9 വരെ ആയിരിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News