റോബോട്ടിനെ ഉപയോഗിച്ചുള്ള ആദ്യത്തെ ഗൈനക്കോളജിക്കൽ ഓങ്കോളജി ശസ്ത്രക്രിയ നടത്തി കുവൈറ്റ് ജാബർ ഹോസ്പിറ്റൽ

  • 23/10/2022

കുവൈത്ത് സിറ്റി: റോബോട്ടിനെ ഉപയോഗിച്ചുള്ള ആദ്യത്തെ ഗൈനക്കോളജിക്കൽ ഓങ്കോളജി ശസ്ത്രക്രിയ ജാബർ ഹോസ്പിറ്റലിൽ നടത്തി. രാജ്യത്തെ ആരോഗ്യ സേവന മേഖലയിൽ പ്രത്യേകിച്ച് ഗൈനക്കോളജിക്കൽ ഓങ്കോളജി സർജറി രംഗത്തെ ഈ മെഡിക്കൽ നേട്ടം സുപ്രധാനമാണെന്ന് ജാബർ അൽഅഹമ്മദ് ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. മനൽ ഇസ്സാ ജാബർ പറഞ്ഞു.  ഡോ. വഫാ അൽ ദുവൈസൻ്റെ മേൽനോട്ടത്തിൽ ഗർഭാശയ അർബുദബാധിതനായ 50 വയസുള്ള ഒരു രോഗിക്കാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഓപ്പറേഷൻ വിജയകരമായിരുന്നു, രോഗി നല്ല ആരോഗ്യത്തോടെ അടുത്ത ദിവസം ആശുപത്രി വിട്ടുവെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News