പാക്കിസ്ഥാൻ സ്വദേശിക്ക് വ്യാജ വിസ; റെസിഡൻസി ജീവനക്കാരന് നാല് വര്ഷം തടവ്

  • 26/10/2022

കുവൈറ്റ് സിറ്റി : പാക്കിസ്ഥാൻ സ്വദേശിയിൽ നിന്ന് 500 ദിനാർ കൈക്കൂലി വാങ്ങി അനധികൃതമായി വിസ നൽകിയ കേസിൽ കൗൺസിലർ ഡോ. ഖാലിദ് അൽ-അമിറയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചു. റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ പാക്കിസ്ഥാൻ സ്വദേശിക്ക് 500 ദിനാർ ഈടാക്കി അനധികൃതമായി വിസ നൽകിയ കേസിൽ  നാല് വര്ഷം തടവ് വിധിച്ചു 

ഇടപാടുകൾ പൂർത്തിയാക്കുന്നതിന് പകരമായി പ്രതി കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ച് റസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്തത് ജൂൺ ആദ്യമാണ് .

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News