160 കിലോമീറ്റർ സ്പീഡിൽ വാഹനമോടിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു; പിന്നാലെ കുവൈത്ത് പോലീസും

  • 27/10/2022

കുവൈറ്റ് സിറ്റി : അമിതവേഗതിയിൽ കുവൈറ്റ് റോഡിലൂടെ വാഹനമോടിച്ച് അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ  ആഭ്യന്തരമന്ത്രാലയം അന്യോഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വാഹനം കണ്ടുകെട്ടി. വാഹന ഉടമയ്ക്കെതിരെ സ്വന്തം ജീവനും  മറ്റുള്ളവരുടെ ജീവനും അപകടകരമായ രീതിയൽ വാഹനം ഓടിച്ചതിന് നിരവധി നിയമലംഘനങ്ങൾക്ക് അറസ്റ്റ് ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News