കാൽനട പാലം ഉപയോഗിക്കുന്ന മോട്ടോർ സൈക്കിൾ യാത്രക്കാരെ നാടുകടത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 28/10/2022

കുവൈറ്റ് സിറ്റി : കാൽനട പാലം ഉപയോഗിക്കുന്ന മോട്ടോർ സൈക്കിൾ യാത്രക്കാരെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. മോട്ടോർ സൈക്കിൾ യാത്രക്കാർ തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി അനധികൃതമായി കാൽനട പാലം ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കടുത്ത നടപടിയിലേക്ക് മന്ത്രാലയം കടന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News