ഡ്രൈവിംഗ് ലൈസന്‍സിന് കൈക്കൂലി; ഓഫീസറെ തടങ്കലില്‍ വയ്ക്കാന്‍ കുവൈറ്റ് പബ്ലിക്ക് പ്രോസിക്യൂഷന്‍ ഉത്തരവ്

  • 29/10/2022

കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് പകരമായി കൈക്കൂലി വാങ്ങിയതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ട്രാഫിക് ഉദ്യോഗസ്ഥനെ ജയിലിലടക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ട പ്രവാസികളായ മറ്റ് ആറ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News