വേശ്യാവൃത്തി; കുവൈത്തിൽ നിരവധി പ്രവാസികൾ അറസ്റ്റിൽ

  • 29/10/2022

കുവൈറ്റ് സിറ്റി : മനുഷ്യക്കടത്ത് തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം കുറ്റവാളികൾക്കെതിരായ തീവ്രമായ പ്രചാരണം തുടരുന്നു ,പരിശോധനകളുടെ ഭാഗമായി  വേശ്യാവൃത്തി നടത്തിയതിന് 17 പേരെ അറസ്റ്റ് ചെയ്തു. അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് അവരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.

Related News