കുവൈറ്റ് പോലീസ് ചൊവ്വാഴ്ച മുതൽ ശൈത്യകാല യൂണിഫോമിലേക്ക്

  • 31/10/2022

കുവൈറ്റ് സിറ്റി : 2022 നവംബർ 1 ചൊവ്വാഴ്ച മുതൽ പോലീസ് സേനയിലെ എല്ലാ അംഗങ്ങളും കറുത്ത ശൈത്യകാല യൂണിഫോം ധരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി ആൻഡ് മീഡിയ അറിയിച്ചു. പോലീസുകാർക്കുള്ള ശൈത്യകാല യൂണിഫോം പൊതുജനങ്ങൾക്ക് അറിയാൻ വേണ്ടിയാണ് പ്രഖ്യാപനം നടത്തിയതെന്ന് അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News