അപൂർവ ഇനം ഫാൽക്കൺ; കുവൈത്തിൽ ലേലത്തിന് വിറ്റത് 40000 ദിനാറിന്

  • 31/10/2022

കുവൈത്ത് സിറ്റി: ദേശാടന പക്ഷികൾ കടന്നുപോകുന്ന സീസൺ ആരംഭിച്ചതിന് ശേഷം  ആദ്യമായി രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള അൽ അബ്രാഖ് ഏരിയയിൽ നിന്നാണ് കുവൈറ്റി പൗരനായ   വേട്ടക്കാരന്  അപൂർവ ഇനം ഫാൽക്കൺ (അൽ  ഷെഹാന) ലഭിച്ചത് . അൽ ഷൈഹാനയുടെ ഉടമ ഇത് ഫാൽക്കൺ ലേലത്തിൽ പൗരനായ ഹാഷിം അൽ സുലൈലിക്ക് 40000 കുവൈത്തി ദിനാറിന്‌ ( ഏകദേശം 10,690,403 ഇന്ത്യൻ  രൂപ )  വാഗ്ദാനം ചെയ്തു. ലൈവ് പ്രദർശനത്തിലൂടെ നടത്തിയ ലേലത്തിൽ  അപൂർവ പക്ഷികളെ വളർത്തുന്ന ആളുകളിൽ ഒരാളാണ് ഇത് വാങ്ങിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News