കുവൈത്തിൽ 11 വർഷമായി ഒളിവിൽ കഴിയുന്ന പ്രവാസി യുവതി അറസ്റ്റിൽ; മസ്സാജ് സെന്ററിൽ അനാശാസ്യം.

  • 02/11/2022

കുവൈറ്റ് സിറ്റി: കുവൈത്തിൽ 11 വർഷമായി ഒളിവിൽ കഴിയുന്ന പ്രവാസി യുവതിയെ അൽ മുബാറക്കിയ മാർക്കറ്റിൽനിന്ന്  അറസ്റ്റ് ചെയ്തു. അതോടൊപ്പം അബുഹലീഫയിൽ മസ്സാജ് സെന്ററിന്റെ മറവിൽ അനാശാസ്യം നടത്തിയ 16 സ്ത്രീകളെയും പിടികൂടി. തൊഴിൽ നിയമങ്ങളും പൊതു ധാർമ്മികതയും ലംഘിക്കുന്നവരെ നിയന്ത്രിക്കുന്നതിനുള്ള സമിതിയുടെ ക്യാമ്പയിനുകളുടെ ഭാഗമായി നടന്ന പരിശോധനകളിലാണ് നിയമ ലംഘകരെ അറസ്റ്റ് ചെയ്തത്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News