കുവൈറ്റ് വീമാനത്താവളത്തിൽ ഏഷ്യക്കാരൻ കഞ്ചാവുമായി പിടിയിൽ

  • 02/11/2022

കുവൈറ്റ് സിറ്റി : കുവൈത്ത് എയർപോർട്ടിൽ എത്തിയ യാത്രക്കാരനിൽ സംശയം തോന്നിയ കസ്റ്റംസ് ഓഫീസർ അദ്ദേഹത്തെ സമഗ്രമായ പരിശോധനയ്ക്ക് വിധേയനാക്കി, അതിന്റെ ഫലമായി ഏകദേശം കാൽ കിലോ  കഞ്ചാവ് പിടിച്ചെടുത്തു. വസ്ത്രങ്ങൾക്കിടയിൽ പ്ലാസ്റ്റിക് പെട്ടിയിൽ ഒളിപ്പിഛാരീതിയിലാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് എയർപോർട്ട് കൺട്രോളർ മുഹമ്മദ് അൽ-ഒതൈന റിപ്പോർട്ട് ചെയ്തു. പിടികൂടിയ സാധനങ്ങൾ സഹിതം പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News