മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ ഒരു മാസത്തിനുള്ളിൽ നാലുപേർക്ക് തൂക്കുകയർ

  • 02/11/2022

കുവൈറ്റ് സിറ്റി : കടൽമാർഗം കുവൈറ്റിലേക്ക് മയക്കുമരുന്ന് എത്തിച്ചെന്നാരോപിച്ച് ഇറാനിയൻ പൗരനെ തൂക്കിലേറ്റാൻ ക്രിമിനൽ കോടതി ഉത്തരവിട്ടു. ഏകദേശം ഒരു മാസത്തിനുള്ളിൽ ഒരു കുവൈറ്റ് പൗരനും മൂന്ന് പ്രവാസികളും ഉൾപ്പെടെ മയക്കുമരുന്ന് വ്യാപാരികൾക്കെതിരെ 4 വധശിക്ഷകൾ വിധിച്ചതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇




Related News