വേശ്യാവൃത്തി; ഹവല്ലിയിൽ 27 പ്രവാസികളെ അറസ്റ്റ് ചെയ്തു

  • 02/11/2022

കുവൈറ്റ് സിറ്റി : ക്രിമിനൽ സെക്യൂരിറ്റി സെക്‌ടർ പ്രതിനിധീകരിക്കുന്ന "പബ്ലിക് മോറൽസ് ആന്റ് ട്രാഫിക്കിംഗ് ഡിപ്പാർട്ട്‌മെന്റ്"  പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ സഹകരണത്തോടെ, ഹവല്ലി ഗവർണറേറ്റിൽ പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് 27 പേരെ അറസ്റ്റ് ചെയ്തു. അവർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തു 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News